---
title: "തലശ്ശേരിയിൽ വനിതാ പോലിസിനെ കയ്യേറ്റം ചെയ്‌തു ; പൊയിലൂർ സ്വദേശി അറസ്റ്റിൽ"
english_title: "Woman police officer assaulted in Thalassery; Poilur native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322666/Woman police officer assaulted in Thalassery; Poilur native arrested"
published_at: "2025-10-26T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fde5df42691_1000952910.jpg"
keywords: []
---

# തലശ്ശേരിയിൽ വനിതാ പോലിസിനെ കയ്യേറ്റം ചെയ്‌തു ; പൊയിലൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** തലശ്ശേരി:തലശേരിയിൽ വനിതാ പൊലീസിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പൊയിലൂർ സ്വദേശി അറസ്റ്റിൽ.

## Article Content

തലശ്ശേരി:തലശേരിയിൽ വനിതാ പൊലീസിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പൊയിലൂർ സ്വദേശി അറസ്റ്റിൽ.

വടക്കേ പൊയിലൂരിലെ പാറയുള്ള പറമ്പത്ത് വിപിൻ (40) ആണ് പിടിയിലായത്.

പിങ്ക് പൊലീസ് പാർട്ടിയിലെ സിവിൽ പോലിസ് ഓഫീസർ പി.പി. മുഹ്‌സിനയ്ക്ക് നേരെയായിരുന്നു യുവാവിൻ്റെ കൈയ്യേറ്റം. സംഭവസ്ഥലത്തു വച്ചുതന്നെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322666/Woman police officer assaulted in Thalassery; Poilur native arrested)